കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി

indian-army

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഷോപ്പിയാനിലാണ് ഭീകരര്‍ സൈന്യത്തിനു നേരെ നിറയൊഴിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.

Top