അമേരിക്കയില്‍ അജ്ഞാതര്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ക്ക് പരുക്ക്

attack

വാഷിംഗ്ടണ്‍: അമേരിക്കയിലെ മാന്‍ഹാട്ടണില്‍ അജ്ഞാതര്‍ നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് ആക്രമികളാണ് വെടിവെയ്പ്പ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Top