സൗദിയിലെ അഫ്‌ലാജ് പ്രവിശൃയിലെ ജനറല്‍ കോടതിയില്‍ വെടിവെപ്പ്

shoot died

അഫ്‌ലാജ്: സൗദിയിലെ അഫ്‌ലാജ് പ്രവിശൃയിലെ ജനറല്‍ കോടതിയില്‍ വെടിവെപ്പ്.

വെടിയുതിര്‍ത്ത സൗദി പൗരനെ റിയാദ് പൊലിസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യല്‍ നടക്കും. വെടിവെപ്പില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നുവെന്നും എന്നാല്‍ ആര്‍ക്കും ജീവഹാനിയില്ലെന്നുമാണ് വിവരം.

ഇത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അനന്തര നടപടിക്രമങ്ങള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. വെടിവെപ്പുണ്ടാവാന്‍ പ്രതിയെ പ്രേരിപ്പിച്ച കാരണം അറിവായിട്ടില്ല.

Top