പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കേബിള്‍ ടിവി ജീവനക്കാരന്‍ മരിച്ചു

shockkkkkkk

കടപ്ര: പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് കേബിള്‍ ടിവി ജീവനക്കാരന്‍ മരിച്ചു. തിരുവല്ല കടപ്രയില്‍ വ്യാഴാഴ്ചയാണ് സംഭവം. കടപ്ര സ്വദേശി രാജീവ് (32) ആണ് മരിച്ചത്.

Top