മലപ്പുറത്ത് ലീഗിന് ഷോക്ക് ട്രീറ്റ്‌മെന്റ് ലോകസഭ തിരഞ്ഞെടുപ്പില്‍ !

കാട്ടാളനായ വാത്മീകിക്ക് രാമായണം എഴുതാമെങ്കിൽ, ആര്യാടനെയും സ്വീകരിക്കാമെന്ന് ! പ്രമുഖ സി.പി.എം നേതാവും മുൻ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണൻ്റെയാണ് ഈ പ്രതികരണം. മലപ്പുറത്ത് ലീഗിൻ്റെ അടിവേര് തകരുകയാണെന്നും, ലോകസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം ഇടതുപക്ഷം പിടിച്ചെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എക്സ്പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിൻ്റെ അവസാനഭാഗം കാണുക.(വീഡിയോ കാണുക)

Top