ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

വിദേശയാത്രകളുമായി ബന്ധപ്പെട്ടാണ് ഇന്ന് ചോദ്യം ചെയ്യുക. 2016 മുതലുള്ള വിദേശ യാത്രകളുടെ രേഖകള്‍ ഹാജരാക്കാന്‍ ഇഡി ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top