ആളാകാൻ ശിവസേന, മുനയൊടിക്കാൻ ബി.ജെപിയും (വീഡിയോ കാണാം) . . .

കാവിപ്പടയിലെ അധികാരക്കൊതിയില്‍ തിളച്ച് മറിഞ്ഞ് മറാത്ത രാഷ്ട്രീയം.

രാജ്യത്തെ വ്യാവസായിക തലസ്ഥാനം ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവാനാണ് പരസ്പരം പോര്‍വിളികള്‍ ഉയരുന്നത്.

Top