എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന

മുംബൈ: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് ശിവസേന പിന്തുണ പ്രഖ്യാപിച്ചു.

പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയാണ് പിന്തുണ പ്രഖ്യാപിച്ചത്. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

Top