ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം ; പ്രവര്‍ത്തകര്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്‌ളാറ്റില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്‌ലാറ്റില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് വിവരം.

Top