ശിവ കാർത്തികേയൻ – ഫഹദ് ഫാസിൽ ചിത്രം ‘വേലൈക്കാരൻ ‘; പുതിയ പോസ്റ്റർ എത്തി

ശിവ കാർത്തികേയൻ-ഫഹദ് ഫാസിൽ നായകനായ വേലൈക്കാരൻ അടുത്തമാസം റിലീസിംഗിന് എത്തും .

മോഹൻ രാജയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം വലിയപ്രതീക്ഷയാണ് നൽകുന്നത്.

സംവിധായകന്റെ അവസാനത്തെ കഥാപാത്രമായ ‘തനി ഒരുവൻ’ വൻ വിജയമായിരുന്നു.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ .

ശിവകാർത്തികേയനും നയാന്റാരയുമാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്.

പ്രേമ, പ്രകാശ് രാജ്, വിജയ് വാസന്ത്, തമ്പി രാമയ്യ, ചാർലി ആർ ജെ ബാലാജി, രോഹിണി, റോബി ശങ്കർ, യോഗി ബാബു, സതീഷ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

അനൂപ് രവിചന്ദർ എന്ന യുവസംഗീത സംവിധാകാണാന് സംഗീതം കൈകാര്യം ചെയ്യുന്നത്.

ആർ ഡി രാജയുടെ 24ാം സ്റ്റുഡിയോ നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 29 ന് തിയറ്ററുകളിലെത്തും.

Top