ബി.ജെ.പി ‘കെണിയിൽ’ കോൺഗ്രസ്സും എൻ.സി.പിയും വീണു ! ( വീഡിയോ കാണാം) . . .

രേ നാണയത്തിന്റെ രണ്ടു വശങ്ങളാണ് ബി.ജെ.പിയും ശിവസേനയും. ആരാണ് തീവ്ര ഹിന്ദുത്വവാദികള്‍ എന്ന കാര്യത്തിലാണ് സാധാരണ ഇവര്‍ തമ്മില്‍ മത്സരം നടക്കാറുള്ളത്.
ഇപ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് രണ്ടു പാര്‍ട്ടികളും അടിച്ചുപിരിഞ്ഞിരിക്കുന്നത്.

Top