ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്

sheela-deekshith

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വീണ്ടും വന്‍ തിരിച്ചുവരവ് നടത്തുമെന്ന് മുന്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷയുമായ ഷീലാ ദീക്ഷിത്. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നുവച്ചത് ആം ആദ്മി പാര്‍ട്ടിയാണ്. അതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി.

Top