റെഡ്മി നോട്ട് 7: രണ്ടാം ഘട്ട വില്‍പന മാര്‍ച്ച് 13ന് ആരംഭിക്കും

വോമിയുടെ പുതിയ മോഡലായ റെഡ്മി നോട്ട് 7 ഫോണുകളുടെ രണ്ടാം ഘട്ട വില്‍പ്പന മാര്‍ച്ച് 13ന് ആരംഭിക്കും. ഫ്‌ലിപ്കാര്‍ട്ട്,മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്‌സ തുടങ്ങിയ ഒണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെയാണ് റെഡ്മി നോട്ട് 7ന്റെ രണ്ടാം ഘട്ട വില്‍പ്പന നടത്തുന്നത്. റെഡ്മി നോട്ട് 7 ഫോണുകള്‍ മാര്‍ച്ച് ആറിനായിരുന്നു ഇന്ത്യയില്‍ ആദ്യ വില്‍പനക്കെത്തിയത്. ആദ്യ വില്‍പനയില്‍ തന്നെ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെന്നാണ് ഷവോമി പറയുന്നത്.

Top