കോട്ടയത്ത് ഷോണ്‍ ജോര്‍ജിന് വിജയം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന് വിജയം. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ ജയിച്ചത്. 15797 വോട്ടിനാണ് ഷോണ്‍ ജോര്‍ജ് വിജയിച്ചത്. 1584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജനപക്ഷ സ്ഥാനാര്‍ത്ഥിയായ ഷോണിന്റെ വിജയം.

Top