രാഹുൽ തരൂരിനെ ‘രക്ഷിക്കാൻ’ കാരണം അതാണെന്ന് . . .(വീഡിയോ കാണാം)

ശി തരൂരിനെതിരായ നടപടി കോണ്‍ഗ്രസ് അവസാനിപ്പിച്ചത് രാഹുല്‍ ഗാന്ധി ശാസിച്ചതോടെ. ശശി തരൂര്‍ വസ്തുതകളാണ് വെളിപ്പെടുത്തിയതെന്നും മോദി സ്തുതിയല്ലെന്നതുമാണ് രാഹുലിന്റെ നിലപാട്. ചക്കിക്കൊത്ത ചങ്കരന്റെ നിലപാട് പോലെയാണിത്.

Top