ശശികലയുടെ ജീവിതവും സിനിമയാകുന്നു

യോപിക്കുകൾക്ക് വലിയ സ്വീകാര്യത കിട്ടുന്ന തമിഴിൽ നിന്നും മറ്റൊരു ബിയോപിക് ചിത്രം കൂടി ഒരുങ്ങുന്നു. ഇത്തവണ ജലലളിതയുടെ തോഴി ശശികലയുടെ ജീവിതമാണ് സിനിമയാകുന്നത്. രാം ഗോപാൽ വർമയാണ് സിനിമ ഒരുക്കുന്നത്.

ജയലളിതയുടെ ബയോപിക് ആയ തലൈവി റിലീസിനൊരുങ്ങി ഇരിക്കുമ്പോഴാണ് ശശികലയുടെ ജീവിതവും സിനിമയാകുന്നു എന്ന വാർത്തയും പുറത്ത് വരുന്നത്.

Top