shashi theroor visit sonia gandi

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിയെടുക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.
സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചാണ് ശശി തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

തെരഞ്ഞെടുപ്പ് തോല്‍വിയെ ഹൈക്കമാന്‍ഡ് ഗൗരവത്തോടെ കാണുന്നുവെന്ന് ശശി തരൂര്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.

Top