ലീഗിന് ഇത് കഷ്ടകാലം, വിവാദ തീ . . .

മുസ്ലിം ലീഗ് കോഴികോട് സംഘടിപ്പിച്ച റാലിയിലെ ശശി തരൂരിന്റെ പരാമർശം ലീഗിന് വൻ തിരിച്ചടിയായി. വിവാദത്തിന് തിരികൊളുത്തി കെടി ജലീലും സ്വരാജും, സോഷ്യൽ മീഡിയ കത്തുന്നു.കോഴിക്കോട് കടപ്പുറത്ത് ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയാണ് പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന ശശിതരൂരിന്റെ വിവാദ പരാമര്‍ശത്തോടെ, നനഞ്ഞ പടക്കമായി മാറിയിരിക്കുന്നത്.

 

Top