ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് തിരിച്ചടി നേരിട്ടാൽ, പിന്നെ തരൂരിന്റെ ഊഴം !

ശി തരൂരിനൊപ്പം കൂടാന്‍ യു.ഡി.എഫ് നേതാക്കളിലും മത്സരം. എല്ലാ അധികാര മോഹികളും ആഗ്രഹിക്കുന്നത് സംസ്ഥാന ഭരണം മാത്രം. അടുത്ത തവണ കൂടി ഭരണം ലഭിച്ചില്ലങ്കില്‍ യു.ഡി.എഫ് തവിടുപൊടിയാകും എന്ന തിരിച്ചറിവിലാണ് സകല നീക്കങ്ങളും നടക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടി നേരിട്ടാല്‍ അത് തരൂരിനുള്ള പിടിവള്ളി ആയാണ് മാറുക.(വീഡിയോ കാണുക)

Top