കോവിഡ് രോഗികള്‍ ഉയരുന്നത് കേന്ദ്രത്തിന്റെ കെടുകാര്യസ്ഥത മൂലമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ശശി തരൂര്‍ എംപി. പ്രതിപക്ഷത്തെ പ്രതിഷേധങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കുന്ന വിധത്തിലാണ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുന്നതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

<blockquote class=”twitter-tweet”><p lang=”en” dir=”ltr”>As Kerala tumbles into deepening crisis with scams provoking protests in the streets, <a href=”https://twitter.com/hashtag/Covid19?src=hash&amp;ref_src=twsrc%5Etfw”>#Covid19</a> numbers shooting up daily amid signs of mismanagement &amp; poor governance, the state govt&#39;s financial situation is alarming. <a href=”https://twitter.com/CMOKerala?ref_src=twsrc%5Etfw”>@CMOKerala</a> should issue a white paper on the State&#39;s finances.</p>&mdash; Shashi Tharoor (@ShashiTharoor) <a href=”https://twitter.com/ShashiTharoor/status/1307025650033676288?ref_src=twsrc%5Etfw”>September 18, 2020</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top