തരൂരിന് ‘ബദൽ’ സുധീരനോ ? രാഹുൽ നിലപാട് വ്യക്തമാക്കും

മുഖ്യമന്ത്രി പദ മോഹവുമായി രംഗത്തുള്ള ശശി തരൂരിനെ ‘തളയ്ക്കാന്‍ ‘ സാക്ഷാല്‍ വി.എം സുധീരനെ തന്നെ രാഹുല്‍ ഗാന്ധി രംഗത്തിറക്കിയേക്കും. ഭാരത് ജോഡോ യാത്രയ്ക്കു ശേഷം അതിനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. (വീഡിയോ കാണുക)

Top