ഷാരൂഖാനും ഐശ്വര്യാ റായിക്കും പിറകെ രണ്‍വീര്‍ സിംഗും പാരീസില്‍

ranveer

ബോളിവുഡ് കിങ്ഖാന്‍ ഷാരുഖ് ഖാനും, ഐശ്വര്യ റായി ബച്ചനും പിറകെ യുവതാരം രണ്‍വീര്‍ സിംഗും പാരീസിലേക്ക്.

ഷാരൂഖിനും ഐശ്വര്യക്കുമൊപ്പം വ്യാഴാഴ്ച മുതല്‍ പാരീസിലെ വാക്‌സ് മ്യൂസിയത്തില്‍ രണ്‍വീറും ഉണ്ടാവും.

തന്റെ 32 ാം ജന്മദിനത്തില്‍ കിട്ടിയ ഏറ്റവും മനോഹരമായ സമ്മാനമാണിതെന്നാണ് രണ്‍വീര്‍ പറഞ്ഞത്. പാരീസുകാര്‍ തങ്ങളുടെ വാക്‌സ് മ്യൂസിയത്തില്‍ സ്ഥിരമായ ഒരു ഇരിപ്പിടം തന്നതിനും നന്ദി പറയുന്നതായി താരം വ്യക്തമാക്കി.

വ്യാഴാഴച രണ്‍വീര്‍ സിംഗിന്റെ 32 ാം ജന്മദിനമാണ്.

Top