share market starting loss

മുംബൈ: സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദിനത്തില്‍ ഓഹരി നഷ്ടത്തില്‍ തുടങ്ങി. ഏഷ്യ, യൂറോപ്യന്‍ വിപണികളിലെ മാന്ദ്യം പിന്തുടരുമെന്ന ഭീതിയില്‍ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയതാണ് സെന്‍സെക്‌സിനു തിരിച്ചടിയായത്.

സെന്‍സെക്‌സ് 72 പോയിന്റ് ഇടിഞ്ഞ് 25,269.64 ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 25.35 പോയിന്റ് ഇടിഞ്ഞ് 7,713.05 ല്‍ ക്ലോസ് ചെയ്തു. 7,666.10 വരെ താണശേഷമാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. മാരുതി സുസുകി ഇന്നലെ സെന്‍സെക്‌സില്‍ ഉയര്‍ന്നുനിന്നു. 0.11 ശതമാനമാണ് മാരുതിയുടെ മുന്നേറ്റം.

Top