share market sensex gains

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങി.

സെന്‍സെക്‌സ് 54 പോയിന്റ് നേട്ടത്തില്‍ 28384 ലിലും നിഫ്റ്റി 24 പോയിന്റ് ഉയര്‍ന്ന് 8802 ലിലുമെത്തി.

ബിഎസ്ഇയിലെ 1289 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 857 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എസ്ബിഐ, ഒഎന്‍ജിസി, ഭേല്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയവയാണ് നേട്ടത്തിലുള്ള കമ്പനികള്‍. ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ലുപിന്‍, ഐടിസി, സിപ്ല തുടങ്ങിയവയാണ് നഷ്ടത്തില്‍.

Top