ബിജെപിക്ക് മറാത്ത ജനത മുഖമടച്ച് മറുപടി നല്‍കുമെന്ന് ശരദ് പവ്വാര്‍

sarath-pawar

മഹാരാഷ്ട്ര : കള്ളക്കേസില്‍ കുടുക്കി തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച ബിജെപിക്ക് മറാത്ത ജനത മുഖമടച്ച് മറുപടി നല്‍കുമെന്ന് ശരദ് പവ്വാര്‍. കര്‍ഷക ആത്മഹത്യയും വരള്‍ച്ചയും ചര്‍ച്ചയാകാതിരിക്കാനാണ് ബിജെപി കശ്മീരും രാമക്ഷേത്രവും എടുത്തിടുന്നതെന്നും പവ്വാര്‍ പറഞ്ഞു.

Top