വി.ടി. ബല്‍റാം തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്ന് ഷാനിമോള്‍ ഉസ്മാന്‍

SHANIMOL USMAN

കൊച്ചി : എ.കെ.ജിയെ അപമാനിച്ച കോണ്‍ഗ്രസ്സ് എം.എല്‍.എ വി.ടി. ബല്‍റാമിന്റെ നടപടി തെറ്റാണെന്ന് കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍.

എം.എല്‍.എ തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്നും ഷാനിമോള്‍ പറഞ്ഞു.

Top