മോഹന്‍ലാലും മമ്മുട്ടിയും വിലക്കിനെതിരെ ഒറ്റക്കെട്ട് (വീഡിയോ കാണാം)

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ താരങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. ഷെയിന്‍ നിഗത്തിനെതിരായ നിര്‍മ്മാതാക്കളുടെ നീക്കത്തിന് ഇടവേള ബാബു കുട പിടിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇടവേള ബാബു പിന്നീട് നിലപാട് തിരുത്തിയെങ്കിലും താരങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശമിച്ചിട്ടില്ല.

Top