shamseer mla-punishment

കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തി പൊതുവേദിയില്‍ പ്രസംഗിച്ചു എന്ന കേസില്‍ സിപിഎം എംഎല്‍എ എ.എന്‍.ഷംസീറിന് മൂന്ന് മാസത്ത് തടവ് ശിക്ഷ. കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Top