”ഞെക്കി കൊല്ലാന്‍ ശ്രമിച്ചവര്‍, നക്കിക്കൊല്ലാന്‍ ശ്രമിക്കുന്നെന്ന് ‘ ഷാജിത !

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തതിനെതിരെയുള്ള ആരോപണങ്ങളുടെ മുനയൊടിച്ച് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷാജിത നാസര്‍ രംഗത്ത്. തന്നെ ‘ഞെക്കി കൊല്ലാന്‍ നോക്കിയവരാണ് ഇപ്പോള്‍ നക്കി കൊല്ലാന്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ( വീഡിയോ കാണുക)

Top