‘മുടിയനായി താരപുത്രന്‍ ജനിക്കുമ്പോള്‍ മുടിയുന്നു സിനിമയും നിര്‍മ്മാണ രംഗവും’: സോഹന്‍ റോയ്

ഷെയിനിന് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ധാരാളം പേരാണ് സോഷ്യല്‍ മീഡിയ വഴി താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകള്‍ ഇടുന്നത്. എന്നാല്‍ ഇപ്പോള്‍ സിനിമ മേഖലയെ തകര്‍ക്കുന്നുവെന്നാരോപിച്ച് കവിതയിലൂടെ പ്രതിഷേധമറിയിച്ചിരിക്കുകയാണ് ഹോളിവുഡ് സംവിധായകനും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ സോഹന്‍ റോയ്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിഷേധ സൂചകമായി സോഹന്‍ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. നടന്‍ മുടി മുറിച്ചതുമായി ബന്ധപ്പെട്ട് ‘താരമുടി’ എന്നാണ് കവിതയ്ക്ക് പേരിട്ടിരിക്കുന്നത്.

Top