shaine nigam acting soon in a lovestory

ജിത് കുമാര്‍ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രത്തില്‍ നായകനാവാനൊരുങ്ങുകയാണ് യുവതാരം ഷെയിന്‍ നിഗം.

പുതുമുഖമാണ് ചിത്രത്തിലെ നായിക.

മൈസൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം തീരുമാനിച്ചിരിക്കുന്നത്‌.

മഞ്ജു വാര്യര്‍ക്കൊപ്പം ഷെയിന്‍ അഭിനയിച്ച c/o സൈറാ ബാനു നല്ല അഭിപ്രായം നേടി തീയറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ മുന്നേറുകയാണ്.

Top