ന്യൂയോര്‍ക്കില്‍ അവധിയാഘോഷിച്ച് സുഹാന; ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ താരപുത്രികളില്‍ പ്രധാനിയാണ് സുഹാന. സോഷ്യല്‍ മീഡിയകളില്‍ ഏറെ ആരാധകരുള്ളതും താരത്തിനാണ്. താരത്തിന്റെ ചിത്രങ്ങളും വിഡിയോയും നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. ന്യൂയോര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന സുഹാനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍.

View this post on Instagram

?❤️

A post shared by Suhana Khan (@suhanakhanoffcial) on

ന്യൂയോര്‍ക്കിലെ കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ സുഹാന ഇപ്പോള്‍ അവധി ആഘോഷത്തിലാണ്.

View this post on Instagram

❤️

A post shared by Suhana Khan (@suhanakhanoffcial) on

ഇതിനിടെ അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ദ് ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ എന്ന ഹ്രസ്വചിത്രത്തിലും സുഹാന അഭിനയിച്ചിരുന്നു.

Top