ഷാറൂഖ് ചിത്രം ‘ഡുങ്കി’; 155 കോടി രൂപക്കാണ് സ്വന്തമാക്കി ജിയോ സിനിമാസ്

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാന്‍ ചിത്രമാണ് ഡുങ്കി. രാജ് കുമാര്‍ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്തത്.
2023 ഡിംസബര്‍ 22നാണ് ചിത്രം തിറ്ററുകളില്‍ എത്തുന്നത്. സിനിമയുടെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് ജിയോ സിനിമാസാണ്. 155 കോടി രൂപക്കാണ് ജിയോ സിനിമാസ് ചിത്രം വാങ്ങിയിരിക്കുന്നത്.

തപ്സി പന്നുവാണ് ചിത്രത്തിലെ നായിക. ജിയോ സ്റ്റുഡിയോസിനൊപ്പം ഷാറൂഖിന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റും രാജ്കുമാര്‍ ഹിറാനി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജ്കുമാര്‍ ഹിറാനിയാണ് ഡുങ്കിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിജാത് ജോഷിയാണ് സഹരചയിതാവ്.

Top