ഷാഹിദും- ശ്രദ്ധ കപൂറും വീണ്ടും ഒന്നിക്കുന്നു ; ‘ ബാട്ടി ഗുൽ മീറ്റർ ചാലു ‘ ഒരുങ്ങുന്നു

Shahid, Shraddha

ബോളിവുഡ് സൂപ്പർ താരങ്ങൾ ഷാഹിദ് കപൂറും, ശ്രദ്ധ കപൂറും വീണ്ടും ഒന്നിക്കുന്നു. ‘ബാട്ടി ഗുൽ മീറ്റർ ചാലു’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഗരിമ,സിദ്ധാർഥ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.2018 ആഗസ്റ്റിൽ ചിത്രം തീയേറ്ററിൽ എത്തും. ഹൈദർ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്.

Top