ലങ്ക പ്രീമിയർ ലീഗിന് കൊഴുപ്പ് കൂട്ടാൻ ഷാഹിദ് അഫ്രീദിയും

ശ്രീലങ്ക : ലങ്ക പ്രീമിയർ ലീഗിൽ ഗല്ലെ ഗ്ലാഡിയേറ്റേഴ്സിനെ മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി നയിക്കും. ഫ്രാഞ്ചൈസി തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. നവംബർ 26 മുതൽ ഡിസംബർ 16 വരെയാണ് ലങ്ക പ്രീമിയർ ലീഗ് നടക്കുക. അഞ്ച് ടീമുകളാണ് ലങ്ക പ്രീമിയർ ലീഗിൽ ഉള്ളത്.

രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. ഡിസംബർ 16നാണ് ഫൈനൽ.അഞ്ച് ടീമുകളാണ് ലങ്ക പ്രീമിയർ ലീഗിൽ ഉള്ളത്. രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. ഡിസംബർ 16നാണ് ഫൈനൽ.

Top