ഒറ്റയായാലും ഒറ്റപ്പെടാതെ എസ്.എഫ്.ഐ . . .

എം.ജി സർവ്വകലാശാലയിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് വൻ ഗൂഢാലോചന. ശബ്ദരേഖയും ചാറ്റും നിർണ്ണായകമാകും. എ.ഐ.എസ്.എഫിനെ പ്രതിക്കൂട്ടിലാക്കി എസ്.എഫ്.ഐ നേതൃത്വം രംഗത്ത്, എ.ഐ.എസ്.എഫ് ആരോപണം ഏറ്റെടുത്ത് യു.ഡി.എഫും ഒപ്പം മാധ്യമങ്ങളും… (വീഡിയോ കാണുക)

Top