sfi strike at maharajas college

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്നും വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്.

Top