ചെങ്കൊടി പാറാത്ത സംസ്ഥാനങ്ങളിലും കരുത്ത് കാട്ടി എസ്.എഫ്.ഐ !

എസ്.എഫ്.ഐ മാസാകുന്നത് ഇങ്ങനെയൊക്കെയാണ്. ബി.ജെ.പിയും കോണ്‍ഗ്രസ്സും ഉള്‍പ്പെടെ വലതുപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും, എസ്.എഫ്.ഐ ആണ് കരുത്തുറ്റ സംഘടന. ഇടതിന് ഭരണം നഷ്ടപ്പെട്ട ബംഗാളിലും, ത്രിപുരയിലും പോലും, ഇപ്പോഴും സംഘടിത വിദ്യാര്‍ത്ഥി ശക്തിയാണ് എസ്.എഫ്.ഐ. നാളിതുവരെ എതിരാളികളാല്‍ രാജ്യത്ത് കൊലചെയ്യപ്പെട്ടിരിക്കുന്നത്, 148 എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് എന്നതും നാം ഓര്‍ക്കണം. എസ്.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ വി.പി സാനുവുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗത്തിന്റെ വീഡിയോ കാണുക.

 

Top