sfi protest in Kerala Law Academy

തിരുവനന്തപുരം:ലോ അക്കാദമിയില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധം. മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥിവിരുദ്ധ നിലപാടുകള്‍ക്കെതിരെ തിരുവനനന്തപുരം ലോ അക്കാദമിയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം.
പൊലീസ് വലയം ഭേദിച്ച് വിദ്യാര്‍ഥികള്‍ കോളേജിനുള്ളഇലേക്ക് കയറി. തടയാന്‍ ശ്രമിച്ച പൊലിസുമായി ഉന്തുംതള്ളുമുണ്ടായി

Top