അഭിമന്യുവിന്റെ വധം; പരാമര്‍ശം നടത്തിയ പി രാജുവിനോട് സിപിഐ വിശദീകരണം തേടും

CPI

കൊച്ചി: അഭിമന്യുവിന്റെ കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനോട് സിപിഐ വിശദീകരണം തേടും.

എസ്എഫ്‌ഐയെ വിമര്‍ശിച്ചായിരുന്നു പി രാജു പരാമര്‍ശം നടത്തിയത്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിലാണ് തീരുമാനം. പി. രാജുവിന്റെ നിലപാടിനെ കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തള്ളിക്കളഞ്ഞിരുന്നു.

Top