പന്തളത്ത്‌ എസ്‌എഫ്‌ഐ നേതാവിന് വെട്ടേറ്റു

പന്തളം: പന്തളത്ത്‌ എസ്‌എഫ്‌ഐ നേതാവിന് വെട്ടേറ്റു. വിഷ്ണു കെ രമേശിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Top