മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ – കെഎസ് യു സംഘര്‍ഷം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ – കെഎസ് യു സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കെ.എസ്.യു പ്രവര്‍ത്തകനായ നിയാസിനാണ് പരിക്കേറ്റത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഇയാള്‍. നിയാസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം.

 

Top