കോട്ടയത്ത് എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി

കോട്ടയത്ത് എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. രണ്ട് കെഎസ്‌യു പ്രവർത്തകർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. റിസ്വാൻ, ആൽബി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കോട്ടയം ബസേലിയോസ് കോളജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥികളാണ്. സിഎംഎസ് കോളജിനു മുന്നിൽ വച്ചാണ് സംഭവം.

Top