എസ്.എഫ്.ഐ കട്ട കലിപ്പിൽ, പ്രക്ഷോഭ മുന്നറിയിപ്പ് . . .

സ്വയം ഭരണ കോളേജുകൾ എന്ന സങ്കൽപ്പം തന്നെ വിദ്യാർത്ഥി വിരുദ്ധമാണ്. സാമൂഹ്യനീതി അട്ടിമറിക്കുന്നതും അക്കാദമിക് നിലവാരത്തെ ബാധിക്കുന്നതുമാണ് ഈ നീക്കം.

Top