സംസ്ഥാന സ്‌കൂള്‍ കലോത്സവം മുന്‍വര്‍ഷങ്ങളിലേതു പോലെ നടത്തണമെന്ന് എസ്എഫ്‌ഐ

school-kalolsavam

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ മാറ്റമില്ലാതെ നടത്തണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ രംഗത്ത്. വലിയ ആഘോഷങ്ങള്‍ ഒഴിവാക്കി കൊണ്ട് കലാപരിപാടികള്‍ നടത്തണമെന്നും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും എസ്എഫ്‌ഐ അറിയിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്നാണ് സ്‌കൂള്‍ കലോത്സവം ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top