‘അറിഞ്ഞതിലും അപ്പുറം നേട്ടങ്ങള്‍ കൊയ്ത് എസ്.എഫ്.ഐ’! (വീഡിയോ കാണാം)

എസ്.എഫ്.ഐയെ ഒരിക്കലും ഭരണകൂടങ്ങള്‍ നിസാരക്കാരായി കാണാറില്ല. കേരളത്തിലെ മാത്രം സ്ഥിതിയല്ലയിത് രാജ്യത്തെ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും ചുവപ്പിന്റെ ശത്രുക്കള്‍ക്ക് വലിയ ആശങ്കയാണ് ഈ വിദ്യാര്‍ത്ഥി ശക്തിയിപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

Top