കോടിയേരി – കാനം ചർച്ച എന്തിന് . . ? എ.ഐ.എസ്.എഫിന് വിളവെടുക്കാനാണോ ? (വീഡിയോ കാണാം)

കേരളത്തിലെ ഒരു ക്യാമ്പസിലും പച്ച തൊടാത്ത എ.ഐ.എസ്.എഫിന് സ്വാധീനമുണ്ടാക്കി കൊടുക്കുന്നതായിരിക്കരുത് സി.പി.എം സെക്രട്ടറിയുടെ പണി. അക്കാര്യം കോടിയേരി ബാലകൃഷണനും സി.പി.എം നേതാക്കളും ശരിക്കും മനസ്സിലാക്കണം.

Top