എസ്.എഫ്.ഐയെ ‘പിടിച്ചു കെട്ടാൻ ‘ സുധാകരന്റെ തന്ത്രങ്ങൾക്കും കഴിഞ്ഞില്ല

എം.ജി സര്‍വ്വകലാശാലയിലെ എസ്.എഫ്.ഐ വിജയത്തോടെ തകര്‍ന്നത് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്റെ സ്വപ്നങ്ങള്‍. കെ.എസ്.യുവിനെ കൂടുതല്‍ തകര്‍ത്തു കൊണ്ടാണ് തിരഞ്ഞെടുപ്പ് നടന്ന എല്ലാ സര്‍വ്വകലാശാലകളിലും എസ്.എഫ്.ഐ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.(വീഡിയോ കാണുക)

Top