ദേശീയ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി എസ്.എഫ്.ഐ

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനു ശേഷം കേന്ദ്ര സര്‍ക്കാറിനെ പ്രതിരേധത്തിലാക്കി ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിലും പ്രതിഷേധ തീ ഉയര്‍ത്തി എസ്.എഫ്.ഐ. രാജ്യ തലസ്ഥാനത്തെ പ്രമുഖ സര്‍വ്വകലാശാലകളില്‍ തുടങ്ങി കേരളത്തില്‍ വരെ ഈ വിഷയം ചര്‍ച്ചയാക്കുന്നതില്‍ വലിയ പങ്കാണ് എസ്.എഫ് ഐ യും ഡി.വൈ. എഫ്.ഐ യും വഹിച്ചിരിക്കുന്നത്. (വീഡിയോ കാണുക)

Top