എസ്എഫ്ഐ എന്നാല്‍ ‘സ്റ്റുപിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’;വിമര്‍ശനവുമായി അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസില്‍ എസ്എഫ്ഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എ.പി. അബ്ദുള്ളക്കുട്ടി.

നിരന്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എസ്എഫ്ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറിയെന്നാണ് അദ്ദേഹം പരിഹസിച്ചത്. സംഘടനയെ ഉടന്‍ പിരിച്ചു വിടണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

Top